പന്തലായനി വടക്കേ വെള്ളിലാട്ട് നാരായണി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി വടക്കേ വെള്ളിലോട്ട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: വത്സല (മുന്‍ വാര്‍ഡ് കൗണ്‍സിലര്‍), സത്യപാലന്‍, ശ്രീനിവാസന്‍, ശിവപ്രസാദ്, വിജയലക്ഷ്മി, ഹരിപ്രസാദ്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.