പന്തലായനി കൂമന്‍തോട് വട്ടക്കണ്ടി രാഗം നിവാസില്‍ രമേശന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കൂമന്‍തോട് വട്ടക്കണ്ടി രാഗം നിവാസില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതരായ കുഞ്ഞാണ്ടി

അമ്മ: ലക്ഷ്മി.

ഭാര്യ: ഷീബ (കീഴരിയൂര്‍).

മക്കള്‍: രാഹുല്‍, ഗോകുല്‍.

മരുമകള്‍: ലക്ഷ്മി (പന്തലായനി).

സഹോദരങ്ങള്‍: ബാലകൃഷണന്‍, മനോജ്, രജനി, പരേതരായ വേണു, രാമദാസന്‍, പുഷ്പ. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6.30 വട്ടക്കണ്ടി (അശ്വനിയില്‍).