കൊല്ലം നടുവിലക്കണ്ടി കെ.എം. ദിനേശ് കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം നടുവിലക്കണ്ടി കെ.എം. ദിനേശ് കുമാര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍.

അമ്മ: പരേതയായ കമലാക്ഷി.

ഭാര്യ: മഞ്ജുള (റിട്ട. റജിസ്ട്രാര്‍ ).

മകന്‍: അഭിഷേക് ദിനേഷ് (മൈക്രോ ബയോളജി റിസര്‍ച്ച്). സംസ്‌കാരം 10-6 – 24 തിങ്കളാഴ്ച രാവിലെ വീട്ട് വളപ്പില്‍.