പന്തലായനിയിലെ ആദ്യകാല കമ്യൂണിസ്റ്റുകാരൻ പാറളത്ത് നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനിയിലെ ആദ്യകാല കമ്യൂണിസ്റ്റുകാരനായിരുന്ന പാറളത്ത് നാരായണൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

കർഷകസംഘത്തിന്റെ ഉൾപ്പെടെ ഒട്ടേറെ സമരമുഖങ്ങളിലെ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.

ഭാര്യ: മാധവി.

മക്കൾ: ജയശ്രീ, ജയനി.

മരുമക്കൾ: സുരേന്ദ്രൻ പെരുവട്ടൂർ, ശശികുമാർ (കന്നൂർ).

സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിക്കേളപ്പൻ, ചിരുതക്കുട്ടി, കുട്ടിപ്പാച്ചി.