പന്തലായനി ഏരെയച്ചംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ഏരെയച്ചംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ്.

ഭാര്യ: പരേതയായ ജാനകി അമ്മ.

മക്കൾ: ലീല, സുരേഷ് ബാബു (അർച്ചന സ്റ്റുഡിയോ, കരുമല, ജനശ്രീ ഉണ്ണികുളം മണ്ഡലം ചെയർമാൻ), രാജചന്ദ്രൻ, ലതിക, പരേതയായ വനജ.

മരുമക്കൾ: ജനാർദ്ദനൻ പിള്ള (മുൻ റെയിൽവെ), പ്രഭാകരൻ, ഷെർലി, സിനി.

സഞ്ചയനം ഞായറാഴ്ച നടക്കും.