പന്തലായനി ‘അളകനന്ദ’യിൽ ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ‘അളകനന്ദ’യിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതനായ പുനത്തിൽ ഉണ്ണിയാണ് ഭർത്താവ്.

മക്കൾ: സുഭാഷിണി, ജയപ്രകാശ് (മുൻ അധ്യാപകൻ, കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ), പ്രതീഷ് കുമാർ (ബെംഗളൂരു), പ്രേമൻ (ഓട്ടോറിക്ഷാ ഡ്രൈവർ), പ്രവീൺ കുമാർ, അംബരീഷ്.

മരുമക്കൾ: കെ.ടി.സദാനന്ദൻ, പ്രജീത (അധ്യാപിക, ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടി), വസുമതി (യൂണിവേഴ്സിറ്റി), പി.പ്രജിഷ (നഗരസഭാ കൗൺസിലർ, 12-ാം വാർഡ്), അതുല്യ, സുപ്രിയ.

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.