പന്തലായനി വടക്കയില്‍ സുശീല അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി വടക്കയില്‍ സുശീല അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: വി.സി.നാരായണന്‍ (റിട്ട. റെയില്‍വേ). മക്കള്‍: ഗീത, റീന, രാജന്‍, റീജ. മരുമക്കള്‍: രാജു (എരഞ്ഞിക്കല്‍), ജനാര്‍ദ്ദന്‍നന്‍ (മൂടാടി), ജതില (കാരയാട്), പ്രബീഷ് (കോട്ടൂര്‍).
സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ശ്രീമതി കരുണാകരന്‍, പരേതരായ, ജാനു, ലക്ഷ്മണന്‍, ശ്രീധരന്‍. സഞ്ചയനം: തിങ്കളാഴ്ച.