പന്തലായനി നന്ദപുരം ശാന്താദേവി അന്തരിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി നന്ദപുരം ശാന്താദേവി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

Advertisement

മക്കള്‍: സുധാലക്ഷ്മി, ധനലക്ഷ്മി, സിന്ധു (കോണ്‍ഗ്രസ് സൗത്ത് മണ്ഡലം സെക്രട്ടറി), ജിഷ (അഭയം, പൂക്കാട്). മരുമക്കള്‍: വത്സന്‍, സുരേന്ദ്രന്‍, സത്യന്‍.

Advertisement

ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് അരങ്ങാടത്ത് പതിനാലാം മൈല്‍സിലെ സാഗരിക വീട്ടുവളപ്പില്‍ നടക്കും.

Advertisement