പന്തലായനി കൊയിലാണ്ടി കുനിയില്‍ വസുമതി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കൊയിലാണ്ടി കുനിയില്‍ വസുമതി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഉമ , സുനില, ലൈജു (പ്രിന്‍സിപ്പള്‍ ഗവ: മാപ്പിള ഹര്‍സെകന്‍ ണ്ടറി കൊയിലാണ്ടി), പരേതരായ ഉഷ (മുന്‍ കൗണ്‍സിലര്‍), സുനില്‍കുമാര്‍.
മരുമക്കള്‍: ശിവദാസന്‍ (റിട്ടേയേര്‍ഡ് ബി.എസ്.എന്‍.എല്‍), ദേവരാജന്‍, വിജയന്‍ (റിട്ട. പി.എസ്.സി ഓഫീസ്), പരേതനായ രാമനുണ്ണി. സംസ്‌കാരം ഞായര്‍ (ജനുവരി 19) രാവിലെ ഒമ്പത് മണിക്ക് വിട്ടുവളപ്പില്‍ നടക്കും.