പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: പ്രേമ.
മക്കൾ: ബിജിലേഷ്, പരേതയായ ബിജില, ബിജീഷ്. മരുമക്കൾ: സുജിന, ധന്യ.
സഹോദരങ്ങൾ: പരേതയായ അരിയായി, പ്രഭാവതി, പരേതനായ ഗോപാലൻ, ശ്രീധരൻ, പത്മാവതി, ദേവി, കുമാരൻ. സഞ്ചയനം: ബുധനാഴ്ച.