പന്തലായനി കൊളോര്വീട്ടില് പ്രേമ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കൊളോര്വീട്ടില് പ്രേമ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കെ.എം.കേളപ്പന്. മക്കള്‍: സുജാത, ശ്യാമള, സത്യഭാമ, സന്തോഷ് (കെ.വി.നിത്യാനന്ദ ആയുര്‍വേദ ആശുപത്രി ജീവനക്കാരന്), കെ.വി.ഷാജി (കള്ളുഷാപ്പ് ജീവനക്കാരന്, സി.പി.ഐ.എം ചെത്ത് ബ്രാഞ്ച് അംഗം കൊയിലാണ്ടി). മരുമക്കള്‍: നാരായണന്, വിജയന്, ഷീന, സുജിത.
സംസ്കാരം: ഇന്ന് രാത്രി ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.