പള്ളിക്കര പാറാണ്ടിത്താഴ പി.ടി.ബാലകൃഷ്ണന്‍ അന്തരിച്ചു
തിക്കോടി: പള്ളിക്കരയിലെ പാറാണ്ടിത്താഴ പി.ടി.ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രം മുന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ: സതി. മക്കള്‍: ബിന്‍സി (അധ്യാപിക കാവുംവട്ടം എ.യു.പി സ്‌കൂള്‍), ഡോ. അഖില (ദന്തഡോക്ടര്‍ ക്ലിനി കെയര്‍ ദുബൈ), അരുണ്‍ (എ.എസ്.എം. സഫാരി ഇന്റസ്ട്രീസ് ഇന്ത്യലിമിറ്റഡ്).
മരുമക്കള്‍: അബീഷ് (അധ്യാപകന്‍ വെണ്ണായൂര്‍ എ.യു.പി.ബി. സ്‌കൂള്‍ ഐക്കരപ്പടി), സരുണ്‍ (ഫിനാന്‍സ് മാനേജര്‍ ഗോള്‍ഡന്‍ റെഡി മിക്‌സ് ദുബൈ), റിനു ബാലന്‍ (കോ:ഓഡിനേറ്റര്‍ എഡ് വേ എഡ്യുക്കേഷന്‍ സെന്റര്‍ വടകര). സഹോദരങ്ങള്‍: പരേതരായ ചിരുതക്കുട്ടി, നാരായണി, ദേവി.