പള്ളിക്കര മണ്ണാമ്പത്ത് താഴ താമസിക്കും മാതവഞ്ചേരി കുഞ്ഞമ്മദ് അന്തരിച്ചു
നന്തിബസാര്‍: മണ്ണാമ്പത്ത് താഴ താമസിക്കും മാതവഞ്ചേരി കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
പള്ളിക്കര പള്ളിക്ക് സമീപം ദീര്ഗ കാലം കച്ചവടം നടത്തിയിരുന്നു.
ഭാര്യ : മറിയം.
മക്കള്‍: അസീസ് ,മൊയ്തീന്, ബുഷ്റ, മുബീന, തന്സീല്, ഷഫീഖ്.
മരുമക്കള്‍: നൗഷാദ് ഇരുപതാംമൈല്‍, കുഞ്ഞബ്ദുള്ള തോലേരി, ജമീല , ആയിശ, റൂബി, മുബീന.
സഹോദരങ്ങള്‍: മാതവഞ്ചേരി അസൈനാര്‍,നബീസ തിക്കോടി , പരേതരായ മൂസ്സ പെരുമാള്‍ പുരം, പാത്തുമ്മ പുറക്കാട് ,കുഞ്ഞബ്ദുള്ള മന്ദച്ചം വീട്ടില്‍ .
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പള്ളിക്കര ജുമാ മസ്ജിദില്‍.കബറടക്കം തിക്കോടി മീത്തലെ പള്ളി.