പള്ളിക്കര താഴാംകുനി മൊയ്തീന്‍ അന്തരിച്ചു


പയ്യോളി: പള്ളിക്കര താഴാം കുനി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതരായ കുഞ്ഞേത്, ബിയ്യാത്തുമ്മ എന്നിവരുടെ മകനാണ്.

ഭാര്യ: ആയിശ
മക്കള്‍: ഷെക്കീല, താഹിറ, സീനത്ത്, ബുഷ്‌റ, സൗജത്ത്, നസിരി, സെമീറ.
മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി, അസീസ് അത്തോളി, ഉമ്മര്‍ കോയ എലത്തൂര്‍, ഹനീഫ കാപ്പാട്, സിദ്ധീഖ് പയ്യോളി, ബഷീര്‍ ചാക്കര, സിറാജ് വെങ്ങളം.

സഹോദരങ്ങള്‍: കദീജ എടക്കോട്ട്, മമ്മത് താഴാംകുനി, കുഞ്ഞബ്ദുള്ള കണ്ടോത്ത്, പരേതരായ മറിയം ചെറിയത്ത് താഴ, ആമിന വള്ളില്‍, പാത്തുമ്മ പുളിയുള്ളതില്‍, അസൈനാര്‍.