പാലേരി പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു


പാലേരി: പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: കുന്നുമ്മല്‍ സുബൈദ. മക്കള്‍: റഊസ് (ബഹ്‌റൈന്‍), ജസ്രിയ. മരുമക്കള്‍: മുഹമ്മദലി കണ്ണാച്ചംകണ്ടി പൊരൂര്‍, അഫ്‌സിന കൂട്ടൂര്‍. സഹോദരങ്ങള്‍: കുട്ടിമമ്മി, സുലൈഖ, ഫാത്തിമ, പരേതരായ അമ്മദ്, ആയിഷ.

മൃതദേഹം പാലേരി പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.