പാലേരി പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു
പാലേരി : പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: പി.സി രാജന്‍ (റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ കേരള പൊലീസ്), പി.സി. രാമചന്ദ്രന്‍ (ഇലക്ടീഷ്യന്‍), പങ്കജാക്ഷി, ഷീബ.
മരുക്കള്‍: രമണി (കൂട്ടാലിട), ഗീതാജ്ഞലി (കൂട്ടാലിട), ശ്രീധരന്‍ (ഉള്ള്യേരി), ശാന്തകുമാര്‍ (താമരശ്ശേരി).