പാലക്കുളം പുത്തന്‍പുരയില്‍ സാവിത്രി അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം പുത്തന്‍പുരയില്‍ സാവിത്രി അന്തരിച്ചു. ഏഴുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മകള്‍: രമണി (അംഗനവാടി വര്‍ക്കര്‍, പാലക്കുളം)

നവംബര്‍ 12 ശനിയാഴ്ചയാണ് സഞ്ചയനം.