പാലക്കുളം കൊക്കവയൽ കുനി പി.ശശി അന്തരിച്ചു
കൊയിലാണ്ടി: പാലക്കുളം കൊക്കവയൽ കുനി പി.ശശി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ കുഞ്ഞി മാണിക്യം (ലക്ഷ്മി).
ഭാര്യ: അംബുജാക്ഷി
മക്കൾ: നിമ്മി, ഷിമ്മി.
മരുമക്കൾ: ശ്രീജിത്ത് (ഇരിങ്ങൽ), ബിവിലേഷ് (വടകര)
സഹോദരങ്ങൾ: ശാരദ, സുരേന്ദ്രൻ, ജയശ്രി, പ്രമീള, ശ്രീജു.