കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് പത്മിനി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: ഗോവിന്ദന്‍കുട്ടി നായര്‍ (വിമുക്ത ഭടന്‍). മക്കള്‍: യു.സന്തോഷ് കുമാര്‍ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ പൊയില്‍ക്കാവ് യു.പി സ്‌കൂള്‍), യു.പുഷ്പ (ബാംഗ്ലൂര്‍), എസ്.എന്‍ സ്വര്‍ണ്ണലത (കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ്). മരുമക്കള്‍: പി. സുനന്ദകുമാരി (അധ്യാപിക, സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്, കോഴിക്കോട്), അരവിന്ദാക്ഷന്‍ കന്മന (വിമുക്ത ഭടന്‍, ബാംഗ്ലൂര്‍), സുരേഷ് കുമാര്‍.കെ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ കോതമംഗലം സൗത്ത് എല്‍.പി സ്‌കൂള്‍).
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.