മേപ്പയ്യൂർ മണിക്കോത്ത്കണ്ടി പത്മനാഭൻ അന്തരിച്ചു


മേപ്പയ്യൂർ : മണിക്കോത്ത്കണ്ടി പത്മനാഭൻ അന്തരിച്ചു. ഭാര്യ രാധ.

മക്കൾ ഷിബി (അധ്യാപിക, കിഴൂർ എ യു പി സ്കൂൾ) , ഷിജു (ഫിസിയോതെറാപ്പിസ്റ്റ്,ഖത്തർ ).   

മരുമക്കൾ : ബാലകൃഷ്ണൻ (റിട്ട: ചീഫ് ലൈബ്രറിയൻ, മെഡിക്കൽ കോളേജ്, കോഴിക്കോട് ), വിപിന (അധ്യാപിക, തൃക്കോട്ടൂർ എ യു പി സ്കൂൾ).

സഹോദരങ്ങൾ : കരുണൻ(നരയംകുളം),ദാക്ഷായണി(കീഴരിയൂർ),പരേതരായ യശോദ, ദേവകി, രാഘവൻ, ദാമോധരൻ.

സംസ്ക്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പിൽ.