വിമുക്തഭടൻ മേപ്പയ്യൂർ മഠത്തുംഭാഗം എരഞ്ഞിക്കൽ പ്രദീപൻ അന്തരിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂർ മഠത്തുംഭാഗം എരഞ്ഞിക്കൽ പ്രദീപൻ അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. വിമുക്തഭടനാണ്.

അച്ഛൻ: ദാമോദരൻ നായർ

അമ്മ:സൗമിനി അമ്മ.

ഭാര്യ: സജിത. മക്കൾ: അഭിനന്ദ്, അഭിഷേക്

സഹോദരൻ : ചന്ദ്രൻ.