പഴ്സ് നഷ്ടപ്പെട്ടിട്ടുണ്ടോ? കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലെ ബസിൽ നിന്നും പഴ്സ് കളഞ്ഞുകിട്ടി


UPDATE: പൂക്കാട് സ്വദേശിയായ ഉടമസ്ഥനെത്തി പഴ്സ് വാങ്ങിയിട്ടുണ്ട്.

കൊയിലാണ്ടി: കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാത്തിമാസ് (KL11AF4505) ബസിൽ നിന്നും പഴ്സ് കളഞ്ഞുകിട്ടി. ഇന്ന് രാവിലെയാണ് ബസിൽ നിന്നും പഴ്സ് കിട്ടിയത്. യാത്രക്കാരന്റെ കെെവശം കിട്ടിയ പഴ്സ് ബസ് കണ്ടക്ടറെ ഏൽപ്പിച്ചു. തെളിവ് സഹിതം ഉടമ എത്തിയാൽ പഴ്സ് തിരികെ നൽകും.