ചെങ്ങോട്ട്കാവ് പടിഞ്ഞാറെ നിടൂളി ജാനകി അന്തരിച്ചു


കൊയിലാണ്ടി: പടിഞ്ഞാറെ നിടൂളി ജാനകി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: അറുമുഖന്‍, മക്കള്‍: ഷാജി, ജയശ്രീ. മരുമക്കള്‍: നവിത, സുനില്‍ കുമാര്‍.

സഞ്ചയനം വ്യാഴാഴ്ച നടക്കും.