രണ്ടാം വർഷ ഹയർ സെക്കണ്ടറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയിലാണ്ടി ജി.എച്ച്.എസ്.എസിൽ ഓറിയൻ്റേഷൻ ക്ലാസ്


കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത രണ്ടാം വർഷ ഹയർ സെക്കണ്ടറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. നവംബർ 26ന് ശനി രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന ക്ലാസിൽ വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Summary: Orientation class for second year higher secondary open school students at Koyilandy G.H.S.S