കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണാഘോഷം; മുതിർന്ന വ്യാപാരികളെ ആദരിച്ചു (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണസദ്യയൊരുക്കി കച്ചവടക്കാരുടെ ഓണാഘോഷം. ആഘോഷത്തിന്റെ ഭാഗമായി ബിൽഡിങ്ങിൽ 50 വർഷമായി സ്ഥാപനം നടത്തി വരുന്ന മുതിർന്ന വ്യാപാരികളായ കുഞ്ഞിക്കേളപ്പൻ (കൃഷ്ണ ഫാൻസി), ചന്ദ്രൻ എന്നിവരെ ആദരിച്ചു. ട്രാഫിക് പോലീസ് പ്രകാശ് പൊന്നാടയണിച്ചു.

വീഡിയോ കാണാം: