ഉള്ള്യേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു


ഉള്ള്യേരി: കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: പത്മിനി ആശാവര്‍ക്കര്‍. മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് നാറാത്ത് ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: വനജ അറപ്പീടിക മാധവി മേലൂര്, പരേതരായ ഒ.പി.നാണു, ഒ.പി.ബാലന്‍.

സഞ്ചയനം: ചൊവ്വാഴ്ച നടക്കും.