നൊച്ചാട് കൈതക്കല്‍ പുളിക്കൂല്‍ വിവ്യാന്‍ അന്തരിച്ചു


നൊച്ചാട്: നൊച്ചാട് കൈതക്കല്‍ പുളിക്കൂല്‍ വിവ്യാന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: പ്രസീഡ് കുമാര്‍. മകള്‍; നേഹ.

സംസ്‌കാരം: രാവിലെ പത്തുമണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ നടക്കും.