കൊയിലാണ്ടി കൊരയങ്ങാട് സ്വദേശിയായ നിഷാരയില്‍ രാഘവന്‍ എറണാകുളത്ത് അന്തരിച്ചു


കൊയിലാണ്ടി: പാലക്കാട് ഒലവക്കോട് മെലേപ്പുറം നിഷാരയില്‍ രാഘവന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കൊരയങ്ങാട് തെരുവില്‍ പരേതരായ കളപ്പുരയില്‍ കണ്ണന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്.


ഭാര്യ. പുഷ്പവല്ലി (വടകര). മക്കള്‍: രാജേഷ് (യു.കെ.), രോഷ്‌നി (അമൃത ഹോസ്പിറ്റല്‍ ഏറണാകുളം), മരുമകന്‍ ഡോ.ബിപിന്‍ ( ഏറണാകുളം) സഹോദരങ്ങള്‍: രാമകൃഷ്ണന്‍ ( അമൃത ഖാദി കൊയിലാണ്ടി), ദേവി (തിരുവമ്പാടി), ശാന്ത നടുവണ്ണൂര്‍ (റിട്ട.. പഞ്ചായത്ത്), സുലോചന (വടകര പുത്തന്‍ തെരു), റോജ (കണ്ണഞ്ചേരി). സംസ്‌കാരം ഏറണാകുളത്ത് നടക്കും.