കൊയിലാണ്ടിയിലെ റോട്ടറി ക്ലബ്ബിനെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു


Advertisement

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ ഇരുപത്തിയേഴാമത് ഇന്‍സ്റ്റലേഷന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി എം.ഡി.ബിജോഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ പ്രസിഡന്റായി ടി.സുഗതന്‍, സെക്രട്ടറിയായി ചന്ദ്രശേഖരന്‍ നന്ദനം എന്നിവരെ തെരഞ്ഞടുത്തു. ചടങ്ങില്‍ വിജോഷ് ജോസ്, കേണല്‍ അരവിന്ദക്ഷന്‍, അനില്‍ കെ.പി എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement
Advertisement