നെല്ല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു
കൊയിലാണ്ടി: നെല്ല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു.
അച്ഛൻ: പരേതനായ ശങ്കരൻ. അമ്മ: പരേതയായ നാരായണി.
ഭർത്താവ്: പരേതനായ സുരേന്ദ്രൻ.
മക്കൾ: സുബീഷ്, സുബിൻ, സുബി.
മരുമക്കൾ: അനീഷ് കൊടുവള്ളി, ധന്യ പൊറ്റമ്മൽ, അശ്വതി പൈതോത്ത്.
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാലകഷ്ണൻ, രാജൻ, ശാന്ത.
സഞ്ചയനം: ബുധനാഴ്ച.
Description: Nelliyadikadav Perunkuni Shobha passed away