വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടിക്കൊന്നു


Advertisement

തൃശൂർ: യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി.

Advertisement

ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്നാണ് അന്തോണി ഷിജുവിനെ വെട്ടിക്കൊന്നത്.

Advertisement
Advertisement