നടുവത്തൂര്‍ തൊമരയുള്ളകണ്ടി ജാനു അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ തൊമരയുളള കണ്ടിമീത്തല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: സുരേഷ് ടി.എം, ശശി.ടി.എം. മരുമക്കള്‍: ശൈലജ, സ്മിത.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.