നടുവത്തൂര്‍ പാലാത്തന്‍കണ്ടി നാണിയമ്മ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പാലാത്തന്‍കണ്ടി നാണിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
മക്കള്‍: പരേതനായ സുരേന്ദ്രന്, സുകുമാരന്‍. മരുമക്കള്‍: ലത, സജിത. സഹോദരിമാര്‍: പരേതരായ ലക്ഷ്മി അമ്മ, ദാക്ഷായനി, കാര്‍ത്ത്യായനിയമ്മ, മാധവിയമ്മ. സഞ്ചയനം: ബുധനാഴ്ച.