നാഷണല്‍ ആയുഷ് മിഷന്‍ കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി


Advertisement

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍-കോഴിക്കോട് ജില്ല കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക് എന്നീ തസ്തികയിലേക്ക് മാര്‍ച്ച് 25ന് നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Advertisement
Advertisement
Advertisement