കൊയിലാണ്ടി നടേരി പാറേച്ചാല്‍ കുന്നുംമീത്തല്‍ ജാനകി അന്തരിച്ചു


കൊയിലാണ്ടി: നടേരി പാറേച്ചാല്‍ കുന്നുംമീത്തല്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെറു കുഞ്ഞന്‍. മക്കള്‍: പരേതനായ പ്രഭാകരന്‍, വസന്ത, സാവിത്രി, സതി, സുമ, പ്രവീണ്‍കുമാര്‍.