നടേരി എളടയത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി എളയടത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഗുജറാത്ത് ടയര്‍ വര്‍ക്‌സ് ജോലിയായിരുന്നു.
അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: മാധവി. ഭാര്യ: സജിത കക്കഞ്ചേരി. മക്കള്‍: സഞ്ജയ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: നാരായണന്‍, ഇന്ദിര.