നടേരി അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു
നടേരി: അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. അമ്മ: അമ്മാളു.
ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ്.
മകൾ: ഹൃദ്യ.
മരുമകൻ: സജേഷ് (പെരുവട്ടൂർ).
സഹോദരങ്ങൾ: വാസന്തി, വി.എം മധുസൂദനൻ (റിട്ട: എ.എസ്. ഐ).
Description: Nateri Anela Valiyamuttam Maalathi passed away