അരിക്കുളം കള്ളര്‍കുന്നത്ത് നാരായണിയമ്മ അന്തരിച്ചു


അരിക്കുളം: നാരായണിയമ്മ കള്ളര്‍കുന്നത്ത് അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. പരേതനായ ഗോപാലന്‍ നായര്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: രാജന്‍, സുരേഷ്, ശ്രീജ. മരുമക്കള്‍: ഗീത, സുജന, മനോജ്.