കൊയിലാണ്ടി ചെമ്പില്‍ വയലില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: ചെമ്പില്‍ വയലില്‍ നാരായണി അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: ചന്ദ്രന്. മക്കള്‍: ശ്രീലേഷ്, ശ്രീലാല്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുഞ്ഞികൃഷ്ണന് ദേവി, പരേതരായ കുഞ്ഞിരാമന്, കണ്ണന്.
സഞ്ചയനം: മാര്‍ച്ച് 13 ബുധനാഴ്ച.