നടേരി ആഴാവില്‍ താഴെ പൂളയുളള പറമ്പില്‍ നാരായണന്‍ നായര്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: നടേരി ആഴാവില്‍ താഴെ പൂളയുള്ള പറമ്പില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

Advertisement

അച്ഛന്‍: പരേതനായ ശങ്കരന്‍ നായര്‍. അമ്മ: ലക്ഷ്മി അമ്മ. ഭാര്യ: സതി. മക്കള്‍: സൗമ്യ, നീതു. മരുമക്കള്‍: ചന്ദ്രശേഖരന്‍ പൊയില്‍ക്കാവ് (എയര്‍ഫോഴ്‌സ് ഡല്‍ഹി), മഹേഷ് മുത്താമ്പി ദുബൈ, ഉണ്ണിക്കൃഷ്ണന്‍ (നവോദയ വിദ്യാലയം പാനൂര്‍), തങ്ക കോട്ടൂര്‍.

Advertisement

സംസ്‌കാരം: ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement