ഐഎൻടിയുസി നേതാവായിരുന്ന പനംകുറ്റി നാരായണൻ നായർ വീരവഞ്ചേരി അന്തരിച്ചു


നന്തിബസാർ: മുൻകാല സജീവ കോൺഗ്രസ് പ്രവർത്തകനും ഐഎൻടിയുസി നേതാവുമായിരുന്നു പനംകുറ്റി നാരായണൻ നായർ വീരവഞ്ചേരി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പരേതയായ നിർമ്മല
മകൾ: നീതു
മരുമകൻ: രഞ്ജിത്ത് കുമാർ ചിങ്ങപുരം
സഹോദരങ്ങൾ: കാർത്യായനി അമ്മ, (അയനിക്കാട്), ജാനകിയമ്മ (പള്ളികര ), മീനാക്ഷി അമ്മ (പനംകുറ്റിയിൽ ), പരേതനായ കുഞ്ഞിരാമൻ നായർ (ചിങ്ങപുരം)
സഞ്ചയനം തിങ്കളാഴ്ച രാവിലെ. (mid1]