നരക്കോട് നാഗമുള്ള ചന്ദ്രവീട്ടില്‍ പ്രേമ അന്തരിച്ചു
നരക്കോട്: നാഗമുള്ള ചന്ദ്ര വീട്ടില്‍ പ്രേമ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ എന്‍സി ചാത്തുക്കുട്ടി കിടാവ്.
മക്കള്‍: ലിനീഷ്, ലിജിത
മരുമക്കള്‍: ജിജി ( പന്തിരിക്കര) സതീശന്‍(ഖത്തര്‍)
സഹോദരങ്ങള്‍: സരോജിനി (കീഴ്ചയൂര്‍)ശോഭ (അയനിക്കാട്) പരേതരായ വിജയന്‍, രാധമ്മ ‘ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.