നന്തി കടീക്കൊയിൽ അൽഹിലാൽ അയിശു അന്തരിച്ചു
കൊയിലാണ്ടി: നന്തി കടീക്കൊയിൽ അൽഹിലാൽ അയിശു അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. വൻമുഖം നാരങ്ങോളികുളത്തെ പരേതനായ മുത്താച്ചിക്കണ്ടി കുഞ്ഞബ്ദുള്ളയുടെ മകളാണ്. കടീക്കൊയിൽ അബൂബക്കറാണ് ഭർത്താവ്.
മക്കൾ: അർഷാദ്, മിർഷാദ്, ഇർഷാദ്.
മരുമക്കൾ: ശഫീന, റാഷിദ, ജഫ്ന.
സഹോദരങ്ങൾ: അഷ്റഫ്, സുഹറ, അസ്മ, ഇസ്മായിൽ, റഷീദ്.