നന്തി ഇരുപതാം മൈൽസ് പരത്തി വളപ്പിൽ അയിശു അന്തരിച്ചു


നന്തി ബസാർ: ഇരുപതാം മൈൽസ് പരത്തി വളപ്പിൽ അയിശു അന്തരിച്ചു. എൺപത് വയസായിരുന്നു. പരേതനായ മൊയ്തീനാണ് ഭർത്താവ്.

മക്കൾ: ജഅഫർ കടലൂർ (ഖത്തർ), കബീർ (സൗദി അറേബ്യ), നസീമ, റഹ്യാനത്ത്, പരേതയായ സുഹറ.

മരുമക്കൾ: അസ്സു, നാസ്സർ (ഒമാൻ), റഷീദ് (ഖത്തർ), സാജിത, റംല.