നന്തി ബസാർ കുറൂളികുനി കല്യാണി അന്തരിച്ചു


നന്തി ബസാർ: കുറൂളികുനി കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാഗത്താൻകണ്ടി കണാരൻ (മുൻ കടലൂർ പോയിൻ്റ് ലൈറ്റ് ഹൗസ് ജീവനക്കാരൻ).

മക്കൾ: കുഞ്ഞിരാമൻ.എ.ൻ.കെ(മുൻ പ്രധാനാധ്യാപകൻ, ജി.യു.പി വന്മുഖം), രാഘവൻ പൂവോളി (മെമ്പർ, സി.പി.എം തൃക്കോട്ടൂർ സൗത്ത് ബ്രാഞ്ച്), നാരായണൻ.എൻ.കെ, ഗോവിന്ദൻ.എൻ.കെ (മുൻ ലൈറ്റ് ഹൗസ് ജീവനക്കാരൻ), ജാനകി പൂവോളി, ശിവദാസൻ.എൻ.കെ (മുൻ പ്രധാനാധ്യാപകൻ, പുറക്കൽ പാറക്കാട് ജി.യു.പി സ്ക്കൂൾ), കൃഷ്ണൻ.എൻ.കെ, പരേതയായ രാധ.

മരുമക്കൾ: മാധവി.പി.കെ, നളിനി, സുമ.കെ, ലത, റീജ.പി.പി, ജിഷ.പി.കെ.

സഹോദരങ്ങൾ: ജാനകി, മാണിക്ക്യം, നാരായണി, പരേതയായ അമ്മാളു.

സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.