നന്തി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ അന്തരിച്ചു
നന്തിബസാര്‍: വീമംഗലം ടോള്‍ ബൂത്തിന് സമീപം പനയുളള കണ്ടി മീത്തല്‍ മന്‍സൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദുബൈയിലായിരുന്നു അന്ത്യം. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.
ഒന്നരമാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. 8.30ന് നന്ത മുഹിയുദ്ദീന്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
ഉപ്പ – മുതിരക്കുനി അബ്ദുള്ള
ഉമ്മ- നബീസ
ഭാര്യ -ഫരീദ.
മക്കള്‍- മുഫീദ, മാജിദ, നിഹാദ്.
മരുമകന്‍: തയ്യില്‍ അജ്മല്‍.
സഹോരങ്ങള്‍- കുഞ്ഞാമി, സലാം, സീനത്ത്, ഹസീന, ഷാജി.