നന്തി കൊമ്മോത്ത് കല്ല്യാണി അമ്മ അന്തരിച്ചു
നന്തി ബസാർ : കടലൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് കൊമ്മോത്ത് കല്ല്യാണി അമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. പരേതനായ ഗോപാലനാണ് ഭർത്താവ്.
മക്കൾ: കുഞ്ഞിരാമൻ, ശ്രീധരൻ, കുഞ്ഞിക്കണാരൻ, നാണു, കമല, കൃഷ്ണൻ.
മരുമക്കൾ: ശങ്കരൻ ( വീമംഗലം), ലീല (പാലക്കുളം), ചന്ദ്രിക (വീരവഞ്ചേരി), ഉഷ (വടകര), ബിന്ദു ( തിക്കോടി), ബിന്ദു (മുചുകുന്ന്).
സഞ്ചയനം ഞായറാഴ്ച.
Summary: Nandi Kommoth Kalyani Amma passed away