നന്തി ബസാർ വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു


നന്തി ബസാർ: വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.പി ഖാദര്‍ കുട്ടി ഹാജി.

മക്കൾ: ബഷീർ (ഖത്തർ), ശൗഖത്ത്, ഷംസു (ഖത്തർ), ഷക്കീല, ഷബ്‌ന, പരേതന്‍ റസാഖ്‌ വി.കെ.

മരുമക്കൾ: നഫീസ, റസിയ, ഷൈമ, പിപിസി അബ്ദുള്ള, ഡോ.റിയാസ്‌.

സഹോദരങ്ങൾ: മൊയ്ദീന്‍ ഹാജി, കുഞ്ഞബ്ദുള്ള ഹാജി, പരേതൻ കുഞ്ഞമ്മദ് ഹാജി, ആസ്യോമ ഹജ്ജുമ.