നന്തി ബസാര്‍ കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു


നന്തി ബസാര്‍: കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: റഹ്‌മത്ത്, മാജിഷ, സഫിയ, ഹനീഫ(ഖത്തര്‍).

മരുമക്കള്‍: സലിം (കൊല്ലം), സഹീര്‍ (പയ്യോളി), സമദ് (മുത്തായം), ഹസ്ബിന (കണ്ണൂര്‍).

സഹോദരങ്ങള്‍: ഇബ്രാഹിം, മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, ആസ്യ, നബീസ, മറിയം, ഷക്കീല.

Description: Nandi Bazar Kallakath Moiteen passed away