നന്തി ബസാര്‍ അകവയല്‍ കുനി ദാമോദരന്‍ അന്തരിച്ചു
നന്തി ബസാര്‍: അകവയല്‍ കുനി (മണ്ണാരി) ദാമോദരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: വിലാസിനി. മക്കള്‍: ബിന്ദു, ബിവിദ. മരുമക്കള്‍: ജയരാജ് ബാബു (മഞ്ഞക്കുളം), സുനില്‍ കുമാര്‍ (വിയ്യൂര്‍). സഹോദരങ്ങള്‍: നാരായണന്‍, ശാരദ, പരേതനായ അച്യുതന്‍.
സംസ്‌കാരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.